കലാസമിതികളുടെ സജീവമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. പാടത്തും പറമ്പിലും സ്റ്റേജുകള്‍ ഒരുക്കി വഴി നീളെ അലങ്കരിച്ച്, നാട്ടിന്‍പുറത്തെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന വര്ഷികാഘോഷ പരിപാടികള്‍ ഇന്ന് വെറും ഓര്‍മ്മകള്‍ മാത്രമായി.
വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം വരവള്ളി മേല്ലെപ്പിടിച്ചു നാമടിവാര വേരുകളിലേയ്ക്ക് ഊര്‍ന്നു നേര്‍മയില്‍ ചെല്ലണം വേരുകള്‍ വെള്ളം കുടിച്ച തീരത്ത് അല്പനേരം മിനക്കെട്ടിരിക്കാന് ശ്രമിക്കണം...