വരകള്‍ക്കുമകമേ പതയ്ക്കുന്ന ഹൃദയമേ ഭാരതം വരവള്ളി മേല്ലെപ്പിടിച്ചു നാമടിവാര വേരുകളിലേയ്ക്ക് ഊര്‍ന്നു നേര്‍മയില്‍ ചെല്ലണം വേരുകള്‍ വെള്ളം കുടിച്ച തീരത്ത് അല്പനേരം മിനക്കെട്ടിരിക്കാന് ശ്രമിക്കണം...