സൌഹൃദം


ഒരു ഗ്രാമത്തിന്റെ ഇന്നലകളിലേയ്ക്ക് വിവിധ കോണുകളിലൂടെ ഇറങ്ങിചെന്നവര്‍, സമന്വയം  പ്രവര്‍ത്തകര്‍. വര്‍ത്തമാന കാലത്തിന്റെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മയാണ്  സമന്വയം സാംസ്കാരിക വേദി. ഭൂതകാലത്തിന്റെ ആഴങ്ങളിലൂടെ അന്വേഷണാത്മകമായ ഒരു യാത്ര, ഒടുവില്‍ കിട്ടിയതെല്ലാം പുതിയ തലമുറയ്ക്ക് വേണ്ടി വരച്ചിട്ടു. "തൃക്കൊടി " എന്ന റഫറന്‍സ്‌ ഗ്രന്ഥത്തിലൂടെ. ഈ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളും "തൃക്കൊടി"യുടെ പേജുകളില്‍ നിന്നാണ്.  അതിനു അനുമതി തന്ന സമന്വയം പ്രവര്‍ത്തകനും "തൃക്കൊടി"യുടെ ജോ:എഡിറ്ററും ആയ ശ്രീ പുഷ്പന്‍ തിക്കോടിയെ നന്ദി പൂര്‍വ്വം ഓര്‍ക്കുന്നു.
നാളത്തെ ചരിത്രത്തില്‍ ഇവരുടെ നാമവും കുറിക്കപ്പെടട്ടെ.

ഈ ഉദ്യമത്തിന് താങ്കളുടെ സഹകരണവും നിര്‍ദ്ദേശവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
താഴെ കാണുന്ന ചതുരത്തില്‍ താങ്കളുടെ നിര്‍ദേശങ്ങള്‍ എഴുതി അറിയിക്കുക.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment